Surprise Me!

ബികിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് | Oneindia Malayalam

2019-08-22 1 Dailymotion

Vietjet to fly to India soon, offers flight tickets from ₹9<br />ബിക്കിനി ധരിച്ച എയർഹോസ്റ്റസുമാരുമായി പറന്ന് പ്രശസ്തിയിലെത്തിയ വിമാന കമ്പനിയാണ് വിയറ്റനാമിലെ വിയജെറ്റ്. ബിക്കിനി എയർലൈൻസ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിയർജെറ്റ് ഇന്ത്യയിലേക്കും സർവീസ് തുടങ്ങുന്നു. വിയറ്റ്നാമിലെ ഹോ ചി മിന്ഹ സിറ്റി, ഹനോ തുടങ്ങിയ നഗരങ്ങളിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള സർവീസാണ് കമ്പനി ആരംഭിക്കുന്നത്.

Buy Now on CodeCanyon